ജ്യോതിര്‍ഗമയ – വെളിച്ചത്തിലേക്ക് തുറക്കുന്ന കഥകള്‍ (Malayalam Paperback | Kindle)
Original price was: ₹195.00.₹150.00Current price is: ₹150.00.
ഭാരതത്തിന്‍റെ ആത്മീയ പാരമ്പര്യത്തില്‍, ആഴത്തിലുള്ള അറിവുകളെ തലമുറകളിലേക്ക് പ്രകാശിപ്പിച്ച അന്യാപദേശ കഥകളുടെ പുനരാഖ്യാനം.
ISBN No: 978-9391393-52-6
Published in: June 2023
Description
ഉപനിഷദ്/വേദാന്തം, അദ്വൈതം, ബുദ്ധിസം തുടങ്ങിയ ദര്‍ശനങ്ങളിലെ സത്യങ്ങളേയും അറിവുകളേയും വെളിച്ചമായി സാധാരണക്കാരുടെ മനസ്സിലേക്ക് പതിപ്പിച്ച 25 പാരമ്പര്യ കഥകളുടെ പുനരാഖ്യാനം. മനോഹരമായ ചിത്രങ്ങളോടെ, ഓരോ കഥയിലേയും സന്ദേശം വ്യക്തമാക്കിക്കൊണ്ട്.
“ഇത് മുതിർന്നവർക്ക് വേണ്ടിയാണോ കുട്ടികൾക്കാണോ എന്ന ശങ്ക വേണ്ട. ഇരുകൂട്ടർക്കും വേണ്ടിയാണ്. കുട്ടികൾക്ക് ശരിയായി മുതിർന്നു വരാനും മുതിർന്നവർക്ക് കുട്ടിത്തം നഷ്ടപ്പെടാതിരിക്കാനും തീർച്ചയായും ഉതകും. ആത്മമോക്ഷത്തിന് പരിശ്രമിച്ച മഹർഷി ലോകഹിതത്തിനായിക്കൂടെ യത്നിച്ചതിന്റെ ഫലങ്ങളാണ് ഈ കഥകൾ. ലോകത്തെ ഗ്രഹിച്ച മഹാരോഗത്തിനുള്ള ഔഷധം ഇതിലുണ്ട്” – സി. രാധാകൃഷ്ണന്‍
Additional information
Format | Malayalam Paperback, English Paperback, Kindle |
---|
Reviews
There are no reviews yet.