അദ്വൈത വീക്ഷണം – Advaitha Veekshanam (Malayalam Paperback | Kindle)
Original price was: ₹400.00.₹320.00Current price is: ₹320.00.
മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരനും, പ്രഭാഷകനും, ദാര്‍ശനികനുമായ സി. രാധാകൃഷ്ണന്‍ അദ്വൈതം, ഗീത, ഉപനിഷത്തുക്കള്‍, ആധുനിക ശാസ്ത്രം എന്നിവയിലൂന്നിയുള്ള തന്‍റെ വീക്ഷണത്തിലൂടെ പ്രപഞ്ചത്തേയും മനുഷ്യനേയും സംബന്ധിക്കുന്നക്കുന്ന ജീവന്‍, ജനനം, മരണം, സാംസ്കാരികത,സാംസ്കാരികത, ഭാഷ, മതം, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ദേവതാ സങ്കല്‍പങ്ങള്‍, വേദം, വേദാന്തം, മഹാവാക്യങ്ങള്‍, ഇതിഹാസങ്ങള്‍, അറിവുകള്‍, ദര്‍ശനങ്ങള്‍, ആധുനിക ശാസ്ത്ര സമസ്യകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നടത്തുന്ന വിശകലനങ്ങളുടെ അമൂല്യ ശേഖരം.
ഡോ. ലീലാവതി ടീച്ചറുടെ അവതാരികയോടെ…
ഇപ്പോള്‍ നാലാം പതിപ്പില്‍!
Description
പ്രപഞ്ചത്തിനേയും മനുഷ്യനേയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില് അദ്വൈതം, ഗീത, ആധുനിക ശാസ്ത്രം തുടങ്ങിയവയിലൂന്നിയ തന്റെ വീക്ഷണങ്ങളിലൂടെ ശ്രീ. സി. രാധാകൃഷ്ണന് തന്റെ സ്വതസിദ്ധമായ ശൈലിയില് നടത്തുന്ന വിശകലനങ്ങള്…
Reviews
There are no reviews yet.