Perspectives – C. Radhakrishnan
പ്രപഞ്ചം, മനുഷ്യ ജീവന്, ജീവിതം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്വൈത വേദാന്തം, ഗീത എന്നിവയിലൂന്നിയ തന്റെ വീക്ഷണങ്ങള്‍ സി.രാധാകൃഷ്ണന് വിനോദ് അഗ്രശാലയുമായി നടത്തിയ സംഭാഷണത്തിലൂടെ പങ്കുവച്ച 41 വീഡിയോകള്‍.
‘അദ്വൈതവീക്ഷണം’ എന്ന പുസ്തകത്തിന്റെ അടിസ്ഥാനമായ വീഡിയോ സീരീസ്.
The Video series of 41 Videos with C. Radhakrishnan sharing his perspectives based on Advaitha and Gita on various aspects of human life and the universe- in conversation with Vinod Agrasala.
This video series formed the basis of the book: Advaitha Veekshanam
Kuthum Komayum – Audio Book – A sneak peak
പൂര്‍ണ്ണമായും തൃശ്ശൂര്‍ ഭാഷയില്‍ എഴുതി, പുസ്തകരൂപത്തില്‍ ഗ്രീന്‍ബുക്സ് പുറത്തിറക്കിയ കുത്തും കോമയും എന്ന നോവലിന്റ ഓഡിയോ ബുക്ക് രൂപം ടി.ജി.രവിയുടെ ശബ്ദത്തില്‍ ഡ്രീംസ് ബുക്സ് അവതരിപ്പിക്കുന്നു. അതിന്റെ ഒരു ട്രെയിലര്‍.
A sneak peek into the audio book version of the novel ‘Kuththum Komayum’ in the voice of T. G Ravi. The novel, fully written in Thrissur slang, was originally published in paperback form by Green Books.